നയഡലഹി: ഡലഹി മഖയമനതരി ഷീലാദീകഷിതിനെതിരെ പരഥമ വിവര റിപപോരടടവേണമെനന ആവശയപപെടട ബി. ജെ. പി. കോമണവെലതത ഗെയിംസ സംബനധിചച സി. എ. ജി. റിപപോരടടിനെ പാരലമെനറ സമമേളനകകാലതതെ പരധാന രാഷടരീയ ആയധമാകകനന. സരേഷ കലമാഡിയെ കോമണവെലതത സംഘാടക സമിതി അധയകഷനാകകാകകാന തീരമാനിചചത എന. ഡി. എ. സരകകാറാണെനന മാകകനറെ പരഖയാപനമാണ ബി. ജെ. പി.കക പിടിവളളിയായത. 

ബി.ജെ. പി.കക അടിതതറ നഷടപപെടട ഡലഹി യില ഷീലാ ദീകഷിതിനറെ പിനഗാമിയായി മഖയമനതരി സഥാനതതേകക വരാന ഏററവം സാധയത കലപപികകപപെടനനവരില പരധാനിയാണ അജയ മാകകന. അതകൊണടതനനെ ഷീലാദീകഷിതിനേയം മാകകനേയം ഒരേപോലെ പരതികകടടിലാകകാന സാധികകനന കോമണവെലതത ഗെയിംസ റിപപോരടട ബി. ജെ. പി.കക ലഭിചചത. എനനാല സി. എ. ജി.യടെ പരധാന റിപപോരടടില ഷീലാദീകഷിതിനെകകറിചച ഒര പരാമരശവം ഇലലാതത സാഹചരയതതില രാജിവെകകേണട ആവശയമിലലെനനാണ കോണഗരസ നേതതവം ചണടികകാടടനനത. 

എനനാല സി. എ. ജി.യടെ പതിയ റിപപോരടട ഷീലാദീകഷിതിനെ പരതയേകം കററപപെടതതനനണടെനനം ഈ സാഹചരയതതില രാജിയലലാതെ മററൊര മാരഗഗം ഡലഹി മഖയമനതരികക മനനിലിലലെനനം ബി. ജെ. പി. വാദികകനന. പാരലമെനറില ഷീലാദീകഷിതിനെതിരെ ആഞഞടികകാനം ബി.ജെ.പി തീരമാനിചച. ഷീലാദീകഷിത രാജിവെയകകണമെനനം അവരകകെതിരെ പരഥമ വിവര റിപപോരടടം രേഖപപെടതതണമെനനം ബി. ജെ. പി. വകതാവ തരണവിജയ ആവശയപപെടട. 

കരണാടക മഖയമനതരി ബി. എസ. യെദയരപപയടെ രാജി തടരചചയായി ആവശയപപെനന കോണഗരസ ഷീലാ ദീകഷിതിനറെ കാരയതതില ഇരടടതതാപപാണ കാണികകനനതെനനം ബി. ജെ. പി. പറയനന. എനനാല സി. എ. ജി. കണകകകള പരിശോധികകനന സമിതി മാതരമാണെനനം ലോകായകത അനവേഷണ ഏജനസിയാണെനനമാണ കോണഗരസസിനറെ വാദം. 


위키에서 서핑하다가 목격한건데 대충 검색해보니 인도쪽에서 쓰는것 같긴한데 힌두문자(?)는 아니고 어떤글자인가여?